പച്ചക്കറി കൃഷി
ഇന്നു പച്ചക്കറി സ്വന്തമായി കൃഷി ചെയ്യുന്നതിന്റെ ആവിശ്യകതയെ കുറിചചു എല്ലാപേരും വളരെ ബോധവാന്മാ൯ ആണ്.സ്വന്തമായി കൃഷി ചെയ്തു കഴിക്കുന്നതിന്റെ രുചി പരഞ്ഞറിയിക്കാ൯ പ്രയാസമാണ്. .ഇന്നു നൂതനവും ചിലവു കുരഞ്ഞതുമായ സാങ്കെതിക വിദ്യകൽ കൃഷിയെ ആയാസരഹിതവും ചിലവു കുറഞ്ഞതും ആക്കിത്തീ൪ക്കുന്നു.ക്യാ൯സ൪ എന്ന മഹാ വ്യാധിയെ അകറ്റി നി൪തതുവാനും നമ്മുടെ പുതു തലമുറയെ എ൯കിലു ഈ വിപതതിൽ നിന്നും രക്ഷിക്കുവാനും നാം ഓരോരുതതരും അവനവനു ദിനം പ്രതി ആവശ്യമായ പച്ചക്കരികൽ എങ്കിലും സ്വന്തമായി ഉണ്ടാക്കാ൯ ശ്രമിക്കുക തന്നെ വേണം. ടെറസിലെ പച്ചക്കറി കൃഷി ഇന്നു വ്യപകമാകുന്നതു വളരെ ഏറേ പ്രതീക്ഷയ്ക്കു വക നല്കുന്നു നമ്മുടെ നാട്ടില് പ്രധാനമായും വളരെ നല്ല രീതിയില് കൃഷി ചെയ്യാവുന്ന ചില പച്ചക്കറികൽ ഏതെല്ലാം ആണ് എന്നു നോക്കാം
മുളക് (Chilly)
ഉജ്ജ്വല
നമ്മുടെ അടുക്കളയിലെ പധാന പച്ചക്കറികളി
ഒന്നാണ് പച്ച മുളക് മെയ് മാസം ആണ് പച്ച മുളക് കൃഷിക്കു ഏറ്റവും
അനുയോജ്യം. മെയ് – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബ൪ , ഡിസംബ൪ – ജനുവരി
ആണ് കൃഷി ചെയ്യാ൯ ഏറ്റവും ഉത്തമം
കൃഷി രീതി
വിത്ത് പാകി
മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, പാകുന്നതിനു മുന്‍പ് അര മണിക്കൂ൪ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത്
നല്ലതാണ്. വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.
വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള്‍
പറിച്ചു നടാം.പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്കണം. പത്തു ദിവസമാകുമ്പോള്‍
കാലിവളം, എല്ലുപൊടി എന്നിവ നല്കാം. ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളം
ചേര്‍ത്ത് വളമായി നല്കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്തത് വളമായി നല്‍കാവുന്ന
ഒന്നാണ്. ചെടികള്‍ക്ക് താങ്ങു നല്കണം. വേനല്‍ക്കാല കൃഷിക്ക് എന്നും നന പ്രധാനമാണ്.
പരിചരണവും കീടനിയന്ത്രണവും
തൈചീയല്‍, ഇലയുടെ അടിയിലിരുന്ന്
നീരൂറ്റിക്കുടിക്കുന്ന മുഞ്ഞ പോലെ ഉള്ളകീടങ്ങള്‍ എന്നിവയെ ഇല്ലാതാക്കാന്‍
വേപ്പെണ്ണ ഉപയോഗിക്കാം. 100 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍
ലയിപ്പിച്ച് കൂട്ടത്തില്‍ ഒരു ലിറ്റര്‍ വേണ്ണെ ചേര്‍ത്തിളക്കണം. ഈ ലായനിയില്‍
പത്തിരട്ടി വെള്ള് ചേര്‍ത്ത് മുളകുചെടികളിലെ ഇലയുടെ അടിഭാഗത്തും മുകൾ ഭാഗത്തും
തളിക്കുക.
നല്ല ഇനങള്‍
അനുഗ്രഹ – എരിവ് കുറഞ്ഞ ഇനം
ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതല്‍)
തക്കാളി (Tomoto)
മുളക് പോലെ തന്നെ നമ്മുടെ അടുക്കളയിൽ
മാറ്റി നിർതുവാൻ കഴിയാതത ഒന്നാണ് തക്കാളി, ഒരു പക്ഷെ നമ്മൽ തമിഴ് നാടിനെ ഏറ്റവും കൂടുതാൽ
ആശ്രയിക്കുന്ന ഒരു പച്ചക്കറി ഇനമാണ് തക്കാളി.
കൃഷി രീതി
വിത്ത് പാകി
മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ് ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ് തിരഞ്ഞെടുക്കുമ്പോള്‍
ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള മുക്കി വച്ച
ശേഷം നട്ടാൽ പെട്ടന്നുള്ള വളർച്ചയും രോഗ പ്രതിരോധ ശേശിയും ലഭിക്കും . ഒരു മാസം പ്രായമായ
തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത്
നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും
കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത്മണ്ണീന്റെ അമ്ലാംശം ക്രമപ്പെടൂത്താം.
പരിചരണവും കീടനിയന്ത്രണവും
മുഞ്ഞ, ഇലച്ചുരുട്ടി
രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ്
പ്രധാന രോഗങൽ..കാൽസ്യം
കൂടുതൽ ആവസശ്യമുള്ള ചെടി ആണ് തക്കാളി മാസത്തിൽ ഒരിക്കൽ കുമ്മായം ചേർക്കുന്നതു കൂടുതൽ
കായ് പിടിക്കുന്നതിനും കായ് വാട്ടം ഒഴിവാക്കുന്നതിനും ഫലപ്രദമാണ്
നല്ല ഇനങള്‍
ശക്തി, മുക്തി, അനഘ,
വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ള തക്കാളിയിനങ്ങളാണ്.
വളരെ ഏറെ രുചികരവും പോഷക ഗുണവും ഉള്ള ഒരു മലക്കറി ആണ് വെണ്ട. നമ്മുടെ കാലാവസ്തയ്ക്കു അനുയോജ്യമാ ഒന്നാണ് വെണ്ട.ജീവകം എ, ജീവകം സി, ജീവകം കെ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകൾ ഏറെ ഉള്ള ഒരു പച്ചക്കറി കൂടെ ആണ് വെണ്ട. .വെണ്ടക്ക സ്തിരമായി കഴിക്കുന്നതു തിമിരത്തിനെ തടയും.
വിത്തുകള്‍
പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പസമയം
ഇരുപതു ശതമാനം വീര്യം ഉള്ള സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍ കുതിര്‍ത്തുവച്ചതിനുശേഷം
മാത്രം.നടുക ഇതു വിത്തു വേഗത്തിൽ മുളക്കുന്നതിനും ആരോഗ്യത്തോടെവളരുന്നതിനും സഹായിക്കും.
ചെടികള്‍ നാലില പ്രായമായാൽ പറിച്ചു നടാം. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍
പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. ചെടികള്‍ വളർന്നു തുടങുംബോൾ 2 ആഴ്ചയിൽ ഒരിക്കൽ
ചാണകം ഇട്ടു കൊടുക്കാം. പൂവിട്ടു തുടങുംബോൽ കടല പിന്നക്ക പുളിപ്പിച്ചു ശേഷം നേർപ്പിച്ചു
ഒഴിക്കൂന്നതു നല്ലതാണ്.
പരിചരണവും കീടനിയന്ത്രണവും
തണ്ട് തുരപ്പന് ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്കുരു പൊടിച്ച് 24 മണിക്കൂര് വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന് കുരു ലഭ്യമല്ലെങ്കില് വേപ്പിന് പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില് ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള് ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന് പിണ്ണാക്ക് പൊടിച്ചത് തടത്തില് ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.

അര്‍ക്ക
അനാമിക , സല്‍കീര്‍ത്തി, അരുണ, സുസ്ഥിര തുടങ്ങിയവ ചില മികച്ചയിനം വേണ്ടകള്‍ ആണ്
കൈപ്പയക്ക എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പാവയ്ക്ക മലയാളി ഏറെ ഇഷ്ട്പ്പെടുന്ന ഒന്നാണ്. വളരെ ഏറെ ഗുണങൾ ഉള്ള പാവയ്ക്ക പ്രമേഹ രോഗികളുടെഇഷ്ടാഹാരമാണ്.മുളക്കാന്‍ അല്‍പ്പം പ്രയാസമുള്ളതാണ് പാവല്‍ വിത്തുകള്‍. പാകുന്നതിനു മുന്‍പ് 6 മണിക്കൂര്‍ സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. പ്രോ ട്രേ അല്ലെങ്കിൽ ഡിസ്പൊസിബൈൽ ഗ്ലാസ്സിൽ വിത്തുകൾ പാകി കിളിർപ്പിച്ചാൽ മാറ്റി നടാൻ എളുപ്പമാകും.മാറ്റി നടുംബോൾ അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം എന്നിവ ചേർക്കണം.2 ആഴ്ച്ചയിൽ ഒരിക്കൽ ചാണകമോ ഏതെങ്കിലും ജൈവ വളമോ ചേർത്തു കൊടുക്കണം.വള്ളി വീശുംബോൾ പടർന്നു കയറാൻ പാന്തൽ ഇട്ടു കൊടുക്കണം.പൂവിട്ടു തുടങുംബോൽ കടല പിണ്ണാക്ക് പുളിപ്പിച്ചു ശേഷം നേർപ്പിച്ചു ഒഴിക്കൂന്നതു നല്ലതാണ്.
ഏതാണ്ട് എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാൻ കഴിയുന്ന ഒരു പച്ചക്കറി ഇനമാണ് പടവലം.വിറ്റാമിന്‍ എ , ബി സി എന്നിവയാൽ സംബുഷട മാണ്.
ഇലപ്പേനാണ് പയറിന്റെ പ്രധാന ശത്രു. മുഞ്ഞ,തണ്ട് തുരപ്പൻ എന്നിവയും പ്രധന ശ്ത്രു തന്നെ.പയറിലെ ഇലപ്പേനിനെ നിയന്ത്രിക്കാൻ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിൾ ഉപയോഗിക്കും
പീച്ചിങ്ങ (Sponge Gourd)
വിത്തുകൾ പാകുന്നതിനു മുന്‍പ് 6 മണിക്കൂര്‍ സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. പ്രോ ട്രേ അല്ലെങ്കിൽ ഡിസ്പൊസിബൈൽ ഗ്ലാസ്സിൽ വിത്തുകൾ പാകി കിളിർപ്പിച്ചാൽ മാറ്റി നടാൻ എളുപ്പമാകും. മാറ്റി നടുംബോൾ അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം എന്നിവ ചേർക്കണം.2 ആഴ്ച്ചയിൽ ഒരിക്കൽ ചാണകമോ ഏതെങ്കിലും ജൈവ വളമോ ചേർത്തു കൊടുക്കണം.വള്ളി വീശുംബോൾ പടർന്നു കയറാൻ പാന്തൽ ഇട്ടു കൊടുക്കണം.പൂവിട്ടു തുടങുംബോൽ കടല പിണ്ണാക്ക് പുളിപ്പിച്ചു ശേഷം നേർപ്പിച്ചു ഒഴിക്കൂന്നതു നല്ലതാണ്.
പാവൽ (Bitter
Gourd)

കായീച്ച
ആണ് പാവലിന്റെ പ്രധാന ശത്രു. കായ ആകുന്ന സമയം കടലാസ് കൊണ്ട് മറച്ചു വെച്ച്
കായീച്ചയില്‍ നിന്നും സംരക്ഷിക്കാം. മാർക്കെറ്റിൽ വാങാൻ കിട്ടുന്ന ഫെറോമോൺ
കെണി നല്ലൊരു കായീച്ച് നിയന്ത്രണ ഉപാധി ആണ്.
പോഷക പ്രധാനവും കൂടെ ഔഷധ ഗുണവും ഉണ്ട് പാവയ്ക്കയില്‍. കാത്സ്യം, ഇരുമ്പ് , ജീവം എ, ബി ,സി ഇവ ധാരാളം അടങിയിരിക്കുന്നു.
നല്ല ഇനങള്‍
പ്രിയ (നീണ്ട പച്ച നിറം) പ്രിയങ്ക ( വെളുത്തു വലിപ്പമുള്ളത്), പ്രീതി (നീളമുളള വെളുത്ത നിറം)
പടവലം (snake gourd)
ഏതാണ്ട് എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാൻ കഴിയുന്ന ഒരു പച്ചക്കറി ഇനമാണ് പടവലം.വിറ്റാമിന്‍ എ , ബി സി എന്നിവയാൽ സംബുഷട മാണ്.
പാവലിന്റെ വിത്തുകൾ പാകുന്നപോലെ. പാകുന്നതിനു മുന്‍പ് 6 മണിക്കൂര്‍ സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍
കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. പ്രോ ട്രേ അല്ലെങ്കിൽ ഡിസ്പൊസിബൈൽ ഗ്ലാസ്സിൽ വിത്തുകൾ പാകി
കിളിർപ്പിച്ചാൽ മാറ്റി നടാൻ എളുപ്പമാകും. മാറ്റി നടുംബോൾ അടിവളമായി
ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക്,
കുമ്മായം എന്നിവ ചേർക്കണം.2 ആഴ്ച്ചയിൽ ഒരിക്കൽ ചാണകമോ
ഏതെങ്കിലും ജൈവ വളമോ ചേർത്തു കൊടുക്കണം.വള്ളി വീശുംബോൾ പടർന്നു കയറാൻ പാന്തൽ ഇട്ടു കൊടുക്കണം.പൂവിട്ടു തുടങുംബോൽ കടല പിണ്ണാക്ക് പുളിപ്പിച്ചു ശേഷം നേർപ്പിച്ചു ഒഴിക്കൂന്നതു നല്ലതാണ്.
പരിചരണവും കീടനിയന്ത്രണവും
മൊസൈക്ക് രോഗം, ചൂര്‍ണ്ണ പൂപ്പ് രോഗം, കായീച്ച, പടവലവണ്ട് തുടങിയവയാണു പ്രധാനമായും പടവലത്തിനെ ആക്രമിക്കുന്ന് രോഗങളും കീട്ങളും.കായ
ആകുന്ന സമയം കടലാസ് കൊണ്ട് മറച്ചു വെച്ച് കായീച്ചയില്‍ നിന്നും
സംരക്ഷിക്കാം. മാർക്കെറ്റിൽ വാങാൻ കിട്ടുന്ന ഫെറോമോൺ കെണി നല്ലൊരു കായീച്ച്
നിയന്ത്രണ ഉപാധി ആണ്. നട്ട് 45-50 ദിവസത്തിനകം പടവലം പൂവിട്ടു തുടങ്ങും. 70-75 ദിവസത്തിനുള്ളില്‍ വിളവെടുപ്പും ആരംഭിക്കാം.
നല്ല ഇനങള്‍
കൗമുദി(1
മീറ്ററിൽ അധികം നീളം വരുന്ന വെള്ള നിറത്തോടു കൂടിയതു), ബേബി (ഒരടി മാത്രം
വലിപ്പമുള്ളതു) , TA19 (2 അടി വലിപ്പത്തിൽ പച്ച വരകൽ ഉള്ളതു)
പയര്‍ (Yard Long Beans)
കലാവസ്ഥ ഭേദമന്യേ എപ്പോഴും കൃഷി ചെയ്യാൻ കഴിയുന്ന
ഒരു പച്ച്ക്കറി ആണ് പയർ.മലയാളികളുടെ ഇഷ്ട ഭോജ്യം. തുടക്കക്കാർക്കു പോലും
അനായാസം ചെയ്യാൻ കഴിയുന്ന
വിള.അച്ചിങ്ങ എന്ന വിളിപ്പേരിലും അറിയപ്പെടുന്നു.സൂപ്പര്‍ ഫുഡ് എന്നാണ് ഐക്യരാഷ്ട്രസഭ
പയറിനെ വിശേഷിപ്പിക്കുന്നത്. പാവപ്പെട്ടവരുടെ മാംസം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന
പയറുകള്‍ സസ്യാഹാരികളുടെ ഭക്ഷണത്തിലെ മാംസത്തിന്റെ പ്രധാന ഉറവിടമാണ്.പയറുകളില്‍ 20
ശതമാനത്തിലേറെയും പ്രോട്ടീനുകളാണ്. കൂടാതെ ഉയര്‍ന്ന അളവില്‍ ഇരുമ്പ്, നാകം, വൈറ്റമിനുകള്‍,
ധാതുക്കള്‍, നാരുകള്‍, മഗ്നീഷ്യം, സെലിനീയം എന്നിവ അടങ്ങിയിരിക്കുന്നു.
വിത്തുകൾ പാകുന്നതിനു മുന്‍പ് 6 മണിക്കൂര്‍ സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍ കുതിര്‍ത്തു
വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. പ്രോ ട്രേ അല്ലെങ്കിൽ ഡിസ്പൊസിബൈൽ ഗ്ലാസ്സിൽ വിത്തുകൾ പാകി കിളിർപ്പിച്ചാൽ മാറ്റി നടാൻ എളുപ്പമാകും.പയര്‍
വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ്.മാറ്റി നടുംബോൾ അടിവളമായി
ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക്,
കുമ്മായം എന്നിവ ചേർക്കണം.2 ആഴ്ച്ചയിൽ ഒരിക്കൽ ചാണകമോ ഏതെങ്കിലും ജൈവ വളമോ ചേർത്തു കൊടുക്കണം.വള്ളി
വീശുംബോൾ പടർന്നു കയറാൻ പാന്തൽ ഇട്ടു കൊടുക്കണം.പൂവിട്ടു
തുടങുംബോൽ കടല പിണ്ണാക്ക്
പുളിപ്പിച്ചു ശേഷം നേർപ്പിച്ചു ഒഴിക്കൂന്നതു നല്ലതാണ്.
പരിചരണവും കീടനിയന്ത്രണവും
ഇലപ്പേനാണ് പയറിന്റെ പ്രധാന ശത്രു. മുഞ്ഞ,തണ്ട് തുരപ്പൻ എന്നിവയും പ്രധന ശ്ത്രു തന്നെ.പയറിലെ ഇലപ്പേനിനെ നിയന്ത്രിക്കാൻ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിൾ ഉപയോഗിക്കും
നല്ല ഇനങള്‍
ബബ്ലി, കഞ്ഞിക്കുഴി, മോഹിനി,മാലിക, ശാരിക, കെ.എം.വി-1, വൈജയന്തി ലോല, കനകമണി, കൈരളി, വരുൺ, അനശ്വര, ജ്യോതിക, ഭാഗ്യലക്ഷ്മി.പീച്ചിങ്ങ (Sponge Gourd)
കേരളത്തിൽ പൊതുവെ കൃഷി ചെയ്തു വരുന്ന വിള ആണ് പീച്ചിൽ അധവ പീച്ചിങ്ങ. വേനലിൽ നല്ല രീതിയിൽ വളർന്നു പടർന്നു പന്തലിച്ചു കായ് ഫലം തരുന്ന പീച്ചിങ്ങ മഴക്കാലത്തെ അതിജീവിക്കാൻ കഴിയാതെ വരുന്നു.പൊതുവെ കീട രോഗങൽ ബാധിക്കത്ത പീച്ചിങ്ങ കൃഷി വളരെ എളുപ്പമാണ്. പീച്ചിങ്ങ വളരെ സ്വാദിഷ്ടവും പോഷക സംബന്നവുമാണ്.മൂത്ത കായ് നിർത്തി ഉണക്കി എടുത്താൽ തേച്ചു കുളിക്കുന്ന ഇഞ്ച ആയി ഉപയോഗിക്കാം.
വിത്തുകൾ പാകുന്നതിനു മുന്‍പ് 6 മണിക്കൂര്‍ സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. പ്രോ ട്രേ അല്ലെങ്കിൽ ഡിസ്പൊസിബൈൽ ഗ്ലാസ്സിൽ വിത്തുകൾ പാകി കിളിർപ്പിച്ചാൽ മാറ്റി നടാൻ എളുപ്പമാകും. മാറ്റി നടുംബോൾ അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം എന്നിവ ചേർക്കണം.2 ആഴ്ച്ചയിൽ ഒരിക്കൽ ചാണകമോ ഏതെങ്കിലും ജൈവ വളമോ ചേർത്തു കൊടുക്കണം.വള്ളി വീശുംബോൾ പടർന്നു കയറാൻ പാന്തൽ ഇട്ടു കൊടുക്കണം.പൂവിട്ടു തുടങുംബോൽ കടല പിണ്ണാക്ക് പുളിപ്പിച്ചു ശേഷം നേർപ്പിച്ചു ഒഴിക്കൂന്നതു നല്ലതാണ്.
മത്തൻ (Pumpkin)
ഇല, പൂവു, കായ് എല്ലാഒ ഒരേ പൊലെ ഭഷ്ക്യ യോഗ്യമായ ഒന്നാണ് മത്തൻ.കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നാല് സീസണുകളില്‍ മത്തന്‍കൃഷി ആരംഭിക്കാം.
ജനവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ആഗസ്ത്, സപ്തംബര്‍-ഡിസംബര്‍ എന്നീ
സമയങ്ങളാണ് മത്തന് അനുയോജ്യം. മഴക്കാലത്ത് കൃഷിചെയ്യുമ്പോള്‍ മേയ്, ജൂണ്‍
മാസയളവിലെ ആദ്യത്തെ 2-3 മഴയ്ക്കു ശേഷം വിത്ത് നടാവുന്നതാണ്.വിത്തുകൾ പാകുന്നതിനു മുന്‍പ് 6 മണിക്കൂര്‍ സ്യുടോമോണസ് കലക്കിയ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. പ്രോ ട്രേ അല്ലെങ്കിൽ ഡിസ്പൊസിബൈൽ ഗ്ലാസ്സിൽ വിത്തുകൾ പാകി കിളിർപ്പിച്ചാൽ മാറ്റി നടാൻ എളുപ്പമാകും.30-45 സെന്റിമീറ്റര്‍ ആഴത്തിലും, 60 സെന്റീമീറ്റര്‍ വ്യാസത്തിലും
ഉള്ളകുഴികള്‍ രണ്ട് മീറ്റര്‍ അകലത്തില്‍ എടുത്ത് കുഴികളില്‍ കാലിവളവും,
രാസവളവും, മേല്‍മണ്ണും കൂട്ടികലര്‍ത്തിയ മിശ്രിതം നിറക്കണം.
കുഴി ഒന്നിന് നാലോ അഞ്ചോ വിത്ത് വീതം പാകാം. മുളച്ചുകഴിഞ്ഞാല്‍
രണ്ടാഴ്ചയ്ക്കു ശേഷം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്ത് കുഴി ഒന്നില്‍
3 ചെടികള്‍ വീതം നിലനിര്‍ത്തണം. ആരോഗ്യമുള്ള രണ്ട് തൈകള്‍ നിര്‍ത്തി
ബാക്കിയുള്ളവ പറിച്ചുകളയാം 2 ആഴ്ച്ചയിൽ ഒരിക്കൽ ചാണകമോ ഏതെങ്കിലും ജൈവ വളമോ ചേർത്തു കൊടുക്കണം.വള്ളി വീശുംബോൾ മരത്തിലോ തറയിലോ പടർന്നു കയറാൻ അനുവദിക്കുന്നതാണ് നല്ലതു..പൂവിട്ടു തുടങുംബോൽ കടല പിണ്ണാക്ക് പുളിപ്പിച്ചു ശേഷം നേർപ്പിച്ചു ഒഴിക്കൂന്നതു നല്ലതാണ്.പടരുമ്പോള്‍ ഒരോ മുട്ടിലും പച്ച ചാണകം വച്ചു കൊടുത്താൾ കൂടുതൽ വള്ളികൾ വരുന്നതിനോടൊപ്പം കൂടുതൽ കായ്കളും ഉണ്ടാകും.
പരിചരണവും കീടനിയന്ത്രണവും
പഴയീച്ച, എപ്പിലാക്‌നോ വണ്ടുകള്‍, ചുവന്ന പംപ്കിന്‍ വണ്ടുകള്‍ എന്നിവയാണ്
പ്രധാന കീടങ്ങള്‍. വയ്ക്ക് പ്രതിവിധിയായി വെളുത്തുള്ളി മിശ്രിതം നല്‍കാം.
20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്
അരിച്ചെടുത്ത ലായനി നല്ലൊരു കീടനിയന്ത്രണോപാധിയാണ്.ഡൗണിമില്‍ഡ്യൂ,
പൗഡറിമില്‍ഡ്യൂ, മൊസൈക് എന്നിവയാണ് പ്രധാന രോഗങ്ങള്‍. ഇതിനായി
കുമിള്‍നാശിനി, കീടനാശിനി എന്നിവ പ്രയോഗിക്കാം.
നല്ല ഇനങള്‍
കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അമ്പിളി (പരന്നുരുണ്ട,
ഇടത്തരം വലിപ്പമുള്ള (4-5 കിഗ്രാം. തൂക്കം) കായ്കള്‍, കാമ്പിന് മഞ്ഞനിറം),
സുവര്‍ണ (ഇടത്തരം വലിപ്പമുള്ള പരന്നുരുണ്ട കായ്കള്‍, കാമ്പിന് ഓറഞ്ച്
നിറം.),സരസ് (നീണ്ടുരുണ്ട ചെറിയ കായ്കളുള്ള ഇനം, കാമ്പിന് ഓറഞ്ച്
നിറം),സൂരജ്്
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുക